കൂത്തുപറമ്പ്: വെണ്ടുട്ടായി കനാൽകരയിലെ കുന്നത്തൂർ വീട്ടിൽ (ഗോകുലം) സി.വി സുരേഷ്ബാബു (60) നിര്യാതനായി. ഭാര്യ: ഹേമലത. ( ടി.ടി.ഇ. ഇന്ത്യൻ റെയിൽവേ), പരേതരായ സി അമ്പു മാസ്റ്ററുടെയും സി.വി മാതു വിന്റെയും മകനാണ്. സഹോദരങ്ങൾ: ശാന്ത, ഭാസ്കരൻ, ദാസൻ, സൗമിനി, ഭാർഗവൻ, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞിക്കണ്ണൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.