ഇരിട്ടി : വിളമനയിലെ ഞാലിയംമാക്കൽ ഗോപാലൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ഹരീന്ദ്രൻ, സദാനന്ദൻ, പത്മാവതി, ദിവാകരൻ, രവീന്ദ്രൻ, വൽസല, ഉഷ, രത്നകാരൻ, പരേതനായ വിജയൻ. മരുമക്കൾ: മിനി, കുമാരി, ഓമന, രാമൻ, ചന്ദ്രി, ഗീത, ശിവദാസൻ, സുധാകരൻ, ബിന്ദു, സഹോദരങ്ങൾ: തങ്കപ്പൻ, പരേതരായ കാർത്ത്യായനി, കുട്ടപ്പൻ.