മാഹി: പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്ന പള്ളൂർ ഇരട്ടപിലാക്കൂലിലെ കുനിയിൽ സദ്ഗമയയിൽ പി.കെ. നാണു (82) നിര്യാതനായി. ഭാര്യ: കാഞ്ചന (മഹിള കോൺഗ്രസ്സ് നേതാവ്). സഹോദരങ്ങൾ: സി. ദാമോദരൻ (റിട്ട. അദ്ധ്യാപകൻ, പള്ളൂർ), കെ. ശാരദ, കെ. ലീലാവതി, കെ. ശ്രീമതി.