നീലേശ്വരം: ചായ്യോത്തെ ചൂരിക്കാട്ട് വീട്ടിൽ ചിരുതൈ (87) നിര്യാതയായി. ഭർത്താവ് പരേതനായ വേങ്ങയിൽ കണ്ണൻ നായർ. മക്കൾ: നാരായണൻ, സുഭാഷിണി. മരുമക്കൾ: ചന്ദ്രമതി, പരേതനായ കരുണാകരൻ നമ്പ്യാർ. സഹോദരങ്ങൾ: പരേതരായ തമ്പായി, അപ്പൂഞ്ഞി നായർ.