മയ്യഴി: ചൂടിക്കോട്ട മദ്രസക്ക് സമീപം ചോയി മീത്തിൽ സുധാകരൻ (67) നിര്യാതനായി. തലശ്ശേരി സന്തോഷ് ഹോസ്പിറ്റലിലെ ലാബ് ടെക്നീഷ്യനാണ്. ഭാര്യ.: സജിത. മക്കൾ: സുമ്ന, സഞ്ജന, സായൂജ്. മരുമകൻ: ദിനൂപ് ആനന്ദ് (പോണ്ടിച്ചേരി). സഹോദരങ്ങൾ: പത്മിനി, പരേതരായ രാജൻ, അശോകൻ.