പുതിയതെരു: ഡൽഹി ആർമി ക്വാർട്ടേഴ്സിലെ റിട്ട. സുബേദാർ മേജർ ചിറക്കൽ ഓണപറമ്പ് മാവിലവളപ്പിൽ ഹൗസിൽ ഇ.പി. ഭരതൻ (81) നിര്യാതനായി. കണ്ണൂർ ഡി.എസ്.സി. കാന്റീൻ മാനേജരായും സേവമനുഷ്ഠിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ്: ചീയ്യയി. ഭാര്യ: ശാന്ത. മക്കൾ: പ്രമീള, ഉഷ, പ്രസന്ന (മസ്കറ്റ്), പ്രമോദ് (ഡെൻ നെറ്റ് വർക്ക് തിരുവനന്തപുരം). മരുമക്കൾ: സുരേഷ് ബാബു (മസ്കറ്റ്), സുരേഷ് കുമാർ (ഓണപ്പറമ്പ്), മധു (മസ്കറ്റ്), ജസ്ന (അലവിൽ). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശാരദ. സംസ്ക്കാരം ഇന്ന് രാവിലെ 9ന് പയ്യാമ്പലത്ത്.