തൃക്കരിപ്പൂർ: തലിച്ചാലത്തെ പരേതനായ കെ.വി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ കുന്നിയൂർ കിഴക്കേ വീട്ടിൽ യശോദ (77) നിര്യാതയായി. മക്കൾ: ഗീത (കുഞ്ഞിമംഗലം), ഉഷ രവീന്ദ്രൻ (നടക്കാവ്), ആശ, പുഷ്പ (ജില്ലാ സഹകരണ ബാങ്ക്, കാസർകോട്). മരുമക്കൾ: മോഹനൻ (കുഞ്ഞിമംഗലം), രവീന്ദ്രൻ (നടക്കാവ്), വിജയൻ, കെ. രഘുനാഥ്. സഹോദരങ്ങൾ: കെ.കെ കുഞ്ഞികൃഷ്ണൻ നായർ, സരസ്വതി, ഗംഗാധരൻ നായർ, ഓമന (കാലിച്ചാനടുക്കം), ഭവാനി, പരേതയായ ഭാനുമതി.