പാനൂർ: എലാങ്കോട് ചെർമ്മോളിൽ ചന്ദ്രൻ (73) നിര്യാതനായി. എലാങ്കോട് പ്രദേശത്തെ സജീവ സംഘ പരിവാർ പ്രവർത്തകനായിരുന്നു. ഭാര്യ: സരള. മക്കൾ: വിനീത് (ബംഗളൂരു),വിജിത്ത് (മൈസൂരു). സഹോദരങ്ങൾ: സുകുമാരൻ മാസ്റ്റർ (പരേതൻ), ഗൗരി, നളിനി, വിജയൻ, സാവിത്രി, കമല, ലക്ഷ്മി.