കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട്ടെ കുനിയിൽ വീട്ടിൽ ആലക്കാട്ട് ബാലൻ (75) നിര്യാതനായി. ഭാര്യ: പൊലപ്പാടി രോഹിണി. മക്കൾ: പി. രത്നാകരൻ, ലതേഷ്, രാജേഷ്, വിലാസിനി, ബിന്ദു. മരുമക്കൾ: വിജയൻ, ഷൈമി, ജിഷ, ശ്രീഷ, ഷാജി. സഹോദരങ്ങൾ: യശോദ, ലീല, പരേതരായ പാഞ്ചു, ദേവു. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് തറവാട് ശ്മശാനത്തിൽ.