പെരളശേരി: സ്വാതന്ത്ര്യ സമര സേനാനിയും കീഴ്ത്തള്ളി ഈസ്റ്റ് യു. പി. സ്കൂൾ അദ്ധ്യാപകനുമായിരുന്ന പരേതനായ പി. കെ. കരുണാകരൻ നമ്പ്യാരുടെ ഭാര്യ വെള്ളുവ രയരോത്ത് ലീല അമ്മ (85) നിര്യാതയായി. മക്കൾ: വി.ആർ .പ്രദീപ് കുമാർ (ബഹ്റൈൻ), പ്രേമരാജൻ (എൻ.എസ്.എസ്. ഇൻസ്പെക്ടർ കാഞ്ഞങ്ങാട്), സുജാത, ഗീത, ദിലീപ്കുമാർ (ഭദ്രാവതി), .സന്തോഷ്കുമാർ (വഡോദര), പരേതയായ ബീന.മരുമക്കൾ: ഉഷ,ഷീല,ലക്ഷ്മണൻ , സുരേഷ്,സുജാത,ശുഭ .സഹോദരങ്ങൾ :വി .ആർ .പത്മനാഭൻ നമ്പ്യാർ, സുശീല, പരേതരായരയരപ്പൻ നമ്പ്യാർകുഞ്ഞനന്തൻ നമ്പ്യാർ ,രോഹിണി അമ്മ . സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .