മൈലാമ്പാടി: പരേതനായ കുറുപ്പത്ത് പെരിങ്ങാംപുറത്ത് കൃഷ്ണന്റെ ഭാര്യ സൗമിനി (81) നിര്യാതയായി. മക്കൾ: കെ.പി. പ്രദീപ്കുമാർ (പ്രദീപ് ട്രേഡേഴ്സ്, വലിയങ്ങാടി), ദീപു, പ്രബിത, അനിത, ഷീബ, ബിന്ദു. മരുമക്കൾ: നിഷ പൈങ്ങോട്ടുകണ്ടി, പുരുഷോത്തമൻ ആണിയിൽ, മുരളീധരൻ ഉപ്പാത്ത് മഠത്തിൽ, ശ്യാംനാഥ് ചെറയക്കാട്ട്, ബാബുരാജ് തെരുവത്ത്. സഞ്ചയനം ബുധനാഴ്ച.