govindannair
ഗോവിന്ദൻ നായർ

വെള്ളലശ്ശേരി: തൊങ്ങനൂർ കുഴിയിൽ ഗോവിന്ദൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അമ്മ. മകൾ: ഷിജി. മരുമകൻ: ഭരത് ഭൂഷൺ.