പരീക്ഷ
മൂന്നാം സെമസ്റ്റർ എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി (2016 മുതല്‍ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഏഴിന് ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എഡ് (ജൂലായ് 2019) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.