കോഴിക്കോട്: നോർത്ത് ബേപ്പൂരിൽ അച്ചാഴിയത്ത് കളത്തിൽ ലീലമ്മ (83) ബംഗളൂരുവിൽ മകന്റെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നത്ത് ചന്ദ്രശേഖര മേനോൻ. മക്കൾ: ശ്രീലത (ഡൽഹി), ശ്രീജിത്ത് (ബംഗളൂരു). മരുമക്കൾ: സുഭാഷ് (ഡൽഹി), സുനില (ബംഗളൂരു).