ബാലുശ്ശേരി: ആ തല തിരിഞ്ഞ ദിവസം ഇന്നാണ് ; O2 - O2 - 2020. ആദ്യത്തെ രണ്ട് അക്കങ്ങളും പൂജ്യം രണ്ട്, പൂജ്യം രണ്ട് എന്നാണങ്കിൽ രണ്ടാമത്തെ രണ്ട് അക്കങ്ങളും രണ്ട് പൂജ്യം രണ്ട് പൂജ്യം എന്നാണ്. ഇത് 2020 ഫെബ്രുവരി 2 എന്നാണങ്കിൽ രണ്ട് പൂജ്യം രണ്ട് പൂജ്യം പിന്നെ പൂജ്യം രണ്ട് പൂജ്യം രണ്ട് എന്നാണ്. എങ്ങിനെയായാലും തലതിരിഞ്ഞ്. ഇനി ഇതു പോലെ മറ്റൊരു തലതിരിഞ്ഞ ദിവസം കാണണമെങ്കിൽ ആയിരത്തിപത്ത് വർഷം കാത്തിരിക്കണം.