പേരാമ്പ്ര: ചെറുവണ്ണൂരിലെ കരുവഞ്ചാലിൽ എച്ച്.വി. മൊയ്തി (78) നിര്യാതനായി. ദീർഘകാലം സലാല കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുസമദ്, മുഹമ്മദ് റിയാസ്, നൗഫൽ (സലാല), അനീസ്, സമീർ (ഖത്തർ), ഹസീന. മരുമക്കൾ: ഹബീബ് ചാലിക്കര (ഖത്തർ), റംല, സൗദ, സബീന, നസിയ, ജുഹൈമ.