mukundan
മുകുന്ദൻ

ഓർക്കാട്ടേരി: വട്ടക്കനിയിൽ വി.കെ. മുകുന്ദൻ (62) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൾ: റിയ. സഹോദരങ്ങൾ: നളിനി, ഗീത, സത്യൻ, സുനിത, പരേതയായ തിലക.