വടകര: കുട്ടോത്ത് മീത്തലെ ചാക്കോളി അബൂബക്കർ (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ, ജമീല, സുലൈമാൻ, സലാം, അഷറഫ്, റസിയ. മരുമക്കൾ: സുലൈഖ, മജീദ് (വൈക്കിലിശ്ശേരി), നദീറ, റജീന, അസ്‌മ, നാസർ (ഒഞ്ചിയം).