death
മാതു

വടകര: കുട്ടോത്ത് വലിയപറമ്പത്ത് മാതു (80) നിര്യാതയായി. ഭർത്താവ്: ചാത്തു. മക്കൾ: സുരേഷ് ബാബു (റിട്ട. മിലിട്ടറി), എം.പി.മനോജൻ (കെ.എസ്.ഇ.ബി, മുട്ടുങ്ങൽ), ഉഷ, മോളി. മരുമക്കൾ: ബാലൻ, ശശി, സുജാത, ബിന്ദു.