സുൽത്താൻ ബത്തേരി : ബത്തേരി ടൗണിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷണം പോയി. കുപ്പാടി ആർമാട് മണപ്പുറത്ത് സെബിൻ എം.ജോർജിന്റെ കെ.എൽ.73-എ.9820-ാം നമ്പർ ചുവന്ന വെസ്പ് സ്‌കൂട്ടറാണ് മോഷണം പോയത്.