narayanan
നാരായണൻ

സുൽത്താൻ ബത്തേരി: നായ്ക്കട്ടി മണ്ണൂർകുന്ന് ചെമ്പ്രയിൽ നാരായണൻ (76) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: റീന, ഷീന, ജീന, സ്മിത, രജിത. മരുമക്കൾ: ശിവജി, മനോജ്, സുധീഷ്, വത്സൻ, രജീഷ്.