വടകര: ആര്‍.എം.പി.ഐ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി അംഗം കണിയാന്‍െറവിട ഹരിദാസന്‍ (65) നിര്യാതനായി. ഭാര്യ: സുധര്‍മ്മ. മക്കള്‍: ഹരീഷ്, സുഹേഷ്. മരുമക്കള്‍: അഖില, നീതു. പരേതനായ കണ്ണന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, സദാനന്ദന്‍, രവീന്ദ്രന്‍, സുരേന്ദ്രന്‍, ശശീന്ദ്രന്‍, ശാരദ, വിമല.