ഇയ്യാട്: മങ്ങാട് പരേതനായ കണ്ടോത്ത് മൂത്തോറന്റെ ഭാര്യ കൊല്ലരുകുന്നുമ്മൽ മാത (88) നിര്യാതയായി. മക്കൾ: ഭാസ്കരൻ, ജാനു, പരേതരായ ദാമോദരൻ, ഗോവിന്ദൻ. മരുമക്കൾ: ഗിരിജ, വാസു. സഹോദരങ്ങൾ: പരേതനായ ചാത്തൻ, കടുങ്ങൻ, വാസു, കോരൻ, ബാലൻ (റിട്ട. എ.എസ്. ഐ). സഞ്ചയനം ശനിയാഴ്ച.