കുന്ദമംഗലം: ചൂലാംവയൽ ചൂലങ്ങൽ ലോഹിതാക്ഷന്റെ മകൾ സി.ലോഷ്‌ന (പിങ്കി, 24) നിര്യാതയായി. ഭർത്താവ്: ഗണേശ് (ചേളാരി). മാതാവ്: ഷീന. സഹോദരങ്ങൾ: അയന, അനേന. സഞ്ചയനം ശനിയാഴ്ച.