laxmanan
ലക്ഷ്മണൻ

കൽപ്പറ്റ: കാരാപ്പുഴ ഇറിഗേഷൻ റിട്ട. ഉദ്യോഗസ്ഥൻ കാപ്പിക്കളം വേളയിൽ വീട്ടിൽ പി.കെ.ലക്ഷ്മണൻ (82) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ബിജിത, രാമദാസ്. മരുമക്കൾ: എൻ.രാമദാസ്, എ.അശോകൻ (കെ.എസ്.ഇ.ബി, വൈത്തിരി). സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.