kunnamangalam-death
ജാനകി

കാരന്തൂർ: ചോലക്കൽ മീത്തൽ ഗോപാലൻ നായരുടെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: ചന്ദ്രിക, രവീന്ദ്രൻ, ശൈലജ, ബിന്ദു, സിന്ധു. മരുമക്കൾ: പരേതനായ വിജയൻ, പ്രസീത, സുരേഷ് കുമാർ, വിനോദ് കുമാർ, കാർത്തികേയൻ. സഞ്ചയനം ഞായറാഴ്ച.