calicut-uni
calicut uni

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ
അഞ്ച്, ആറ് സെമസ്റ്റർ ബി.എ മൾട്ടിമീഡിയ പ്രാക്ടിക്കൽ പരീക്ഷയുടെ ഷെഡ്യൂൾ വെബ്സൈറ്റിൽ.