anjisha
അഞ്ജിഷ

ചേളന്നൂർ: ചെമ്മാട്ടുമീത്തൽ അജിതൻ - ഉഷ ദമ്പതികളുടെ മകൾ അഞ്ജിഷ (16) നിര്യാതയായി. ചേളന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സഹോദരങ്ങൾ: അഖീഷ്, അജിഷ.