പുൽപള്ളി: താഴെയങ്ങാടി നൂറ്റിപ്പതിനേഴ് ഊന്നുകല്ലേൽ രാജപ്പൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സിനി, കൃഷ്ണൻ, രാജേഷ്, സജീഷ്, സൗമ്യ. മരുമക്കൾ: രവി, സിന്ധു, സുമ, ശ്രുതി, പ്രസാദ്.