പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
മൂല്യനിർണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (നവംബർ 2019) പി.ജി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് 18ന് ആരംഭിക്കും.