മണ്ണൂർ: കൊടപ്രംതോട് പരേതനായ മാമ്പയിൽ അറുമുഖന്റെ ഭാര്യ ചിരുതക്കുട്ടി (86) നിര്യാതയായി. മക്കൾ: സദാനന്ദൻ, സത്യഭാമ. മരുമക്കൾ: രത്നമണി, അപ്പുണ്ണി.