പാലാഴി: പൊറ്റമ്മൽ ചക്കച്ചംവീട്ടിൽ താഴത്ത് ഉമ്മാത്തൈ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കച്ചംവീട്ടിൽ സൈതാലി ഹാജി. മക്കൾ: വി.മുഹമ്മദ് (വി.എസ്), മൊയ്തീൻകോയ (ബാവ ), അബ്ദുൽ ലത്തീഫ് (മീൻ), അബ്ദുൽ ഗഫൂർ, റിയാസ് പറമ്പിൽ ബസാർ, ആയിശ, ബീവി, സഫിയ, ഹൈറുന്നീസ. മരുമക്കൾ: മൊയ്തീൻ കോയ, ഷംസുദ്ദീൻ, ഉമ്മർ, കാസിം കോയ, ആമിന, മൈമൂനത്ത്, സൽമ, അസ്മാബി, ഖദീജ, ജാസിറ.