മാവൂർ: മേച്ചേരിക്കുന്നിൽ പഴയംകുന്നത്ത് രാമകൃഷ്ണൻ (57) നിര്യാതനായി. പരേതനായ കണ്ണന്റെ മകനാണ്. ഭാര്യ: ലളിത. മക്കൾ: രഞ്ജിഷ് കൃഷ്ണ (മാവൂർ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥി), പരേതയായ രഞ്ജില.