പെരിങ്ങൊളം: പരേതനായ പൊറ്റോല അഹമ്മദ്കുട്ടിയുടെ മകൻ അഹമ്മദ് കബീർ (42) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: നസിന ബാനു. മക്കൾ: കെൻസ, കെൻഹ. സഹോദരങ്ങൾ: ഹനിഫ, ആയിഷാബി, സുഹറ, സൈഫുന്നിസ.