matha
മാത


തൊട്ടിൽപാലം: കല്ലുംപുറത്ത് പരേതനായ ഒണക്കന്റെ ഭാര്യ മാത (87) നിര്യാതയായി. മക്കൾ: ജാനു, സുശീല, ചന്ദ്രി, വിനോദ് (കോർപ്പറേറ്റ് പർച്ചേസ് മാനേജർ, ജന്മഭൂമി). മരുമക്കൾ: പരേതനായ കണ്ണൻ, ശങ്കരൻ, നാണു, നമിത. സഞ്ചയനം ശനിയാഴ്ച.