തലക്കുളത്തൂർ: പുറക്കാട്ടിരി അവതയിൽ ദാമോദരൻ നായർ (83) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി, ഗാന്ധി റോഡ്). മക്കൾ: രാജീവ്, രാധിക (കോഴിക്കോട് മെഡിക്കൽ കോളേജ് ഓഫീസ്), രഞ്ജിത്ത്. മരുമക്കൾ: ഷിജി (കക്കോടി), സതീശൻ (പുറക്കാട്ടിരി), ഷീജ (കൂട്ടാലിട). സഹോദരങ്ങൾ: മീനാക്ഷി അമ്മ, പരേതനായ മാധവൻ നായർ, വിജയൻ, രുഗ്മിണി അമ്മ. സഞ്ചയനം ശനിയാഴ്ച.