padmanaban-nair
പത്മനാഭൻ നായർ

ചെറുകുളം: റിട്ട. ഫിഷറീസ് വകുപ്പ് ജീവനക്കാരൻ എളമനത്താഴത്ത് പത്മനാഭൻ നായർ (65) നിര്യാതനായി. ഭാര്യ: പാറക്കൽ ബാലാമണി അമ്മ. മക്കൾ: ബിനീഷ്, ഗ്രീഷ്‌മ. മരുമക്കൾ: പരേതനായ നന്ദകുമാർ, വിനീത ബിനീഷ്. സഞ്ചയനം ഞായറാഴ്ച.