കുന്ദമംഗലം: മായനാട് പടിഞ്ഞാറേ അടിയോട്ടില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ കാര്‍ത്ത്യായനി (84) നിര്യാതയായി. മക്കള്‍: വിമല, ശ്രീനിവാസന്‍, സദാനന്ദന്‍, മുരളി, പ്രകാശന്‍. മരുമക്കള്‍: ഉഷ, ലതിക, ഷീല, പരേതനായ വാസുദേവന്‍. സഞ്ചയനം വെള്ളിയാഴ്ച.