അമ്പലവയൽ: മരത്താട്ട് കറുത്തപാറൻ ഷാജിയുടെ മകൾ കെ.എസ്.ഹൃദ്യ (19) നിര്യാതയായി. അമ്മ: സജിത. സഹോദരി: കെ.എസ്.ദൃശ്യ. അമ്പലവയൽ മുൻ പഞ്ചായത്ത് മെമ്പർ കെ.ആർ ഉണ്ണീരിയുടെ ചെറുമകളാണ്.