പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എ ഹിന്ദി, എം.എ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസലേഷൻ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എ ഹിന്ദി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.