kunnamangalam-death
ഗോപാലൻ


കുന്ദമംഗലം: മിനി ചാത്തൻകാവ് കിഴക്കേ മിത്തൽ വിട്ടിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി.
മക്കൾ: രഘുനാഥ്, ബൈജു, സുധാമണി. മരുമക്കൾ: വേലായുധൻ, വാസന്തി. സഞ്ചയനം ബുധനാഴ്ച.