calicut-uni
calicut uni

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

പരീക്ഷ 24ന്
രണ്ടാം സെമസ്റ്റർ എം.ആർക് (ഇന്റേണൽ) (2015 പ്രവേശനം മുതൽ) റഗുലർ/സപ്ലിമെന്ററി പരീക്ഷ 24ന് ആരംഭിക്കും.

പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബി.എസ് സി /ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.

നാലാം സെമസ്റ്റർ എം.ബി.എ ഹെൽത്ത് കെയർ മാനേജ്മെന്റ് ആൻഡ് ഇന്റർനാഷണൽ ഫിനാൻസ് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനിൽ ബന്ധപ്പെടണം.