ബാലുശ്ശേരി: പുത്തൂർവട്ടം മലയിലകത്തൂട്ട് പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ ദാക്ഷായണി അമ്മ (75) നിര്യാതനായി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: ശശി കൈതച്ചാൽ, രമേശൻ പുളി ബസാർ.