ബാലുശ്ശേരി: കോക്കല്ലൂർ തെക്കയിൽ തടമ്പാട്ടുതാഴം മണ്ണത്താപറമ്പത്ത് ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മകൻ: ചന്ദ്രൻ. മരുമകൾ: ശ്രീജ പൊക്കുന്ന്.