വടകര: ചോമ്പാലയിലെ കുനിയിൽ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സുരേന്ദ്രൻ (കോപ്പോൾ വടകര), പവിത്രൻ (ഡ്രൈവർ, മുക്കാളി), അജിത, അനിത. മരുമക്കൾ: ഗിരിജ, ലീന, ദാസൻ ( ചോമ്പാല ), പരേതനായ സുരേന്ദ്രൻ. സഹോദരങ്ങൾ: ചാത്തു, നാരായണി.