kunnamangalam-death
പാത്തുമ്മ

കന്ദമംഗലം: പതിമംഗലം മൊരട്ടമ്മല്‍ പരേതനായ കോയസ്സന്റെ ഭാര്യ പാത്തുമ്മ (77) നിര്യാതയായി. മക്കൾ: കോയ (സൗദി), സഫിയ, സുബൈദ, റസിയ. മരുമക്കള്‍: സുബൈദ, ഇമ്പിച്ചിക്കോയ (വെള്ളയില്‍), മജീദ് (നരിക്കുനി ), നാസര്‍ (മൂഴിക്കല്‍). സഹോദരങ്ങള്‍: മായിന്‍, കദീജ, ആമിന, പരേതനായ ആമദ് ഹാജി.