കുന്ദമംഗലം: പൊയ്യയില്‍ അമരക്കാട്ട് ജാനു (64) നിര്യാതയായി. പരേതരായ കരിയാത്തന്റെയും പറങ്ങോടിയുടെയും മകളാണ്. സഹോദരന്‍: ഭാസ്‌കരന്‍. സഞ്ചയനം വെള്ളിയാഴ്ച.