1
പടം : കല്യാണി.


നാദാപുരം: ചിയ്യൂരിലെ ചുണ്ടേമ്മൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: കുമാരൻ, ജാനു, ചന്ദ്രൻ, പവിത്രൻ, മനോജൻ, ബിനു. മരുമക്കൾ: ദേവി, കുമാരൻ, ശൈലജ, രോഹിണി, ശാന്ത, ഷംല. സഞ്ചയനം വെള്ളിയാഴ്ച.