1
ചന്തു ആശാരി.

നാദാപുരം: പുറമേരിയിലെ രയരോത്ത് ചന്തു ആശാരി (85) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാമകൃഷ്ണൻ, രവീന്ദ്രൻ (സൗദി), രമ. മരുമക്കൾ. രജനി (കല്ലിക്കണ്ടി), ശ്രീജ (കൊയിലാണ്ടി ), ചന്ദ്രൻ.