kunnamangalam-death
മാക്കമ്മ

കുന്ദമംഗലം: പടനിലം അയിമ്പളത്ത് പരേതനായ ചാത്തു നായരുടെ ഭാര്യ മാക്കമ്മ (96) നിര്യാതയായി. മക്കൾ: രാരു നായർ, കമല, പത്മിനി, ഗോവിന്ദൻ, പരേതരായ നാരായണൻ, ശോഭന. മരുമക്കൾ: യശോദ, സൗദാമിനി, ഷൈനി, പരേതരായ ശങ്കരൻനായർ, ശ്രീരാജ്.